Webdunia - Bharat's app for daily news and videos

Install App

മന്ത്രി എ.സി മൊയ്‌തീന് ക്വാറന്റൈൻ ഇല്ല, 26 വരെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശം

Webdunia
ശനി, 16 മെയ് 2020 (18:40 IST)
കോവിഡ് രോഗികളുമായി ഇടപഴകിയെന്ന ആരോപണത്തിന് വിധേയനായ മന്ത്രി എ സി മൊയ്തീൻ ഈ മാസം 26 വരെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് മെഡിക്കൽ ബോർഡ്.എന്നാൽ ഹോം ക്വാറന്റൈനിന്റെ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് പറഞ്ഞു.
 
അത്യാവശ്യയാത്രകള്‍ മാത്രമേ പാടുള്ളൂവെന്നും മന്ത്രിക്ക്  നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രി അടുത്ത് ഇടപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോൺഗ്രസ് പരാതി നൽകിയിരുന്നു. മെഡിക്കൽ നിർദേശം വന്നാൽ അത് അതേപടി അനുസരിക്കുമെന്ന് മന്ത്രി മൊയ്‌തീൻ അന്ന് വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments