മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ട് പേരെ കാണാതായി

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (15:17 IST)
കടുത്തുരുത്തിയില്‍ നിന്നും മുണ്ടാറിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാനായി  യാത്ര ചെയ്യുന്നതിനിടയിൽ മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വള്ളം മുങ്ങി രണ്ട് പേരെ കാണാതായി. ചാനലിലെ പ്രാദേശിക ലേഖകനെയും ഡ്രൈവറേയുമാണ് കാണതായിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 
 
ചാനൽ റീപ്പോർട്ടറായ ശ്രീധരിനേയും ക്യാമറമാൻ അഭിലാഷിനേയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ മുട്ടുചിറ ഹോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈക്കം മുണ്ടാറിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

അടുത്ത ലേഖനം
Show comments