Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

pathanamthitta elanthoor
പത്തനംതിട്ട , തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (20:47 IST)
പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കുമ്പഴ കുമ്പഴ പാലമറൂർ കള്ളുവേലിൽ സേതു, ചെങ്ങറ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഇലന്തൂർ ഇരിക്കോലിൽ കൗസ്തുഭത്തിൽ വൈശാഖ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

അമിത വേഗതയില്‍ എത്തിയ ബസ് കാറില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുമ്പഴ മഹീന്ദ്ര ഷോറൂമിലെ ജീവനക്കാരാണ് മരിച്ച സേതുവും അഭിലാഷും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൗരി ലങ്കേഷ് വധം: ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ് - നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് ഗുഹ