Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ചു; ഹരിപ്പാട് രണ്ട് മരണം

തിരുപ്പൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

Harippad
ഹരിപ്പാട് നങ്യാർകുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ 5.40നാണ് അപകടം ഉണ്ടായത്. തിരുപ്പൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 
 
തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്.  പൊള്ളാച്ചി സ്വദേശികളായ സെൽവൻ ,നന്ദകുമാർ എന്നിവരെ  ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റ് ഉടൻ?