Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

ക​ര​വാ​ളൂ​രി​ൽ​നി​ന്നും അ​ഞ്ച​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സും ബൈ​ക്കും കൂ​ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

കൊല്ലത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

തുമ്പി എബ്രഹാം

, ശനി, 19 ഒക്‌ടോബര്‍ 2019 (10:41 IST)
അ​ഞ്ച​ൽ​ ക​ര​വാ​ളൂ​ർ ക​നാ​ൽ ജം​ഗ്ഷ​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക​ര​വാ​ളൂ​രി​ൽ​നി​ന്നും അ​ഞ്ച​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സും ബൈ​ക്കും കൂ​ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. 
 
ബൈ​ക്ക് യാത്രികനായ ക​ര​വാ​ളൂ​ർ സ്വ​ദേ​ശി ഷൈ​ജു സെ​ബാ​സ്റ്റ്യ​നാ​ണ് മ​രി​ച്ച​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവിന്ദച്ചാമിക്കായി വാദിച്ച വക്കീലിനെ വേണ്ടെന്ന് ജോളി; എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്ന് ആളൂര്‍