Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 22കാരന് ദാരുണാന്ത്യം

Accident News
അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 22 കാരന് ദാരുണാന്ത്യം. വൈക്കം റോഡില്‍ പുതിയ കാവിനടുത്ത് ചൂരക്കാട് വെച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ എസ് ഐ ബിനുവിന്റെ മകന്‍ 22 കാരനായ അന്‍വിനാണ് മരിച്ചത്.

എറണാകുളം ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈസ് ചീഫ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ് അന്‍വിന്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കാഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കി