‘മാഡമോ, ഞാനോ? - സുനിയുടെ വെളിപ്പെടുത്തലില്‍ കാവ്യാ മാധവന്‍ ബോധം‌കെട്ടു വീണു!

സുനിയുടെ വെളിപ്പെടുത്തലില്‍ കാവ്യ മാധവന്‍ ബോധം‌കെട്ടു!

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (17:08 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് കുറുക്കു മുറുകുന്നു. പൊലീസിന്റെ വക കുറുക്ക് ഒരു സ്ഥലത്ത്. ഇതിനിടയിലാണ് പള്‍സര്‍ സുനി ദിലീപിന്റെ കുടുംബത്തിന് അടുത്ത കൊട്ട് കൊടുത്തത്. തന്റെ മാഡം കാവ്യ മാധവനാണെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം സുനി നടത്തിയിരുന്നു. 
 
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനകള്‍ ഉണ്ട്. അതിനിടെ സുനിയുടെ മാഡം വെളിപ്പെടുത്തല്‍ കേട്ട് കാവ്യ ബോധം കെട്ടുവീണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മാഡം ഞാനോ’ എന്ന് ഞെട്ടലോടെ ചോദിച്ച് കാവ്യ ബോധംകെട്ടുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
 
ബോധംകെട്ട് വീണ കാവ്യയെ പരിശോധിക്കാന്‍ ഡോക്ടറെ വിളിച്ചുവരുത്തി. ഇപ്പോള്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം കാവ്യയുമായി അടുപ്പമുള്ളവര്‍ സ്ഥിരീകരിച്ചിട്ടില്ല. കാവ്യയെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. സുനിയെ അറിയില്ല എന്നതുള്‍പ്പെടെ അന്ന് കാവ്യ നല്‍കിയ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments