Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിൽ ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു

കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാക്കി.

വയനാട്ടിൽ ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു

തുമ്പി ഏബ്രഹാം

, വ്യാഴം, 28 നവം‌ബര്‍ 2019 (13:09 IST)
വയാനാട്ടിൽ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാക്കി.
 
ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച ഫോൺ കോളിൽനിന്നാണ് വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ചൈ‌ൽഡ് ലൈൻ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഉടൻ കേസെടുക്കുമെന്നാണ് അറിയിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോഡ്സെയെ വീണ്ടും പുകഴ്ത്തി ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ, പാർലമെന്റ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി