Webdunia - Bharat's app for daily news and videos

Install App

കോടതി ആവശ്യപ്പെട്ടാല്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാമെന്ന് സിബിഐ; എതിര്‍ത്ത് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ഡിസം‌ബര്‍ 2024 (12:06 IST)
കോടതി ആവശ്യപ്പെട്ടാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പൊളിറ്റിക്കല്‍ സ്വാധീനം ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശമാവണമെല്ലെന്ന് കോടതി നിരീക്ഷണം നടത്തി. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുന്ന തരത്തിലായതിന്റെ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അതേസമയം സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 
 
കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ വാക്കാലാണ് മറുപടി നല്‍കിയത്. അഡ്വക്കേറ്റ് കെപി സതീശനാണ് സിബിഐക്കായി ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഈ മാസം 12ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

NH 66:കൂരിയാട് ദേശീയപാത: റോഡ് പൊളിച്ചുമാറ്റി വയഡക്റ്റ് നിർമിക്കാൻ തീരുമാനം, 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം

അടുത്ത ലേഖനം
Show comments