Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണത്തിനു മീതെ പരുന്തല്ല, സിപിഎമ്മും പാതിരിയും പറക്കില്ല; പരിഹാസവുമായി എ ജയശങ്കര്‍

പണത്തിനു മീതെ പരുന്തല്ല, സിപിഎമ്മും പാതിരിയും പറക്കില്ല; പരിഹാസവുമായി എ ജയശങ്കര്‍
തിരുവനന്തപുരം , ചൊവ്വ, 7 നവം‌ബര്‍ 2017 (12:41 IST)
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനവുമായി അഡ്വ. എ ജയശങ്കര്‍. അഡ്വ ജനറലിന്റെ നിയമോപദേശവും വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ടും ചാണ്ടിച്ചായന് അനുകൂലമായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം രാജി വെക്കേണ്ട, നിയമസഭയുടെ കാലാവധി തീരുംവരെ മന്ത്രിയായി തുടരാമെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോണ്ടിച്ചേരിയിലെ വാടകച്ചീട്ട് വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്; അമലാ പോളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം