മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ സുകുമാര ജയന്തിയും നടേശ ജയന്തിയും പൊതു അവധിയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. 2011ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ സമയത്താണ് മന്നംജയന്തി ദിവസം നായന്മാർക്കു മാത്രം നിയന്ത്രിത അവധിയാക്കിയതെന്നും പിന്നീട് അത് പൊതുഅവധിയാക്കിയെന്നും ജയസങ്കര്‍ പറയുന്നു. അച്യുതമേനോനോ, പികെ വാസുദേവന്‍ നായരോ, ഇകെ നായനാരോ, കെ കരുണാകരനോ മുഖ്യമന്ത്രിയായിരുന്ന കാലത്തൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ലെന്നും ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അഡ്വ. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം;-