Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കൻ സ്വദേശിയായ 47കാരി ശബരിമല ദർശനം നടത്തി, സ്ഥിരീകരണവുമായി പൊലീസ്; ദൃശ്യങ്ങൾ പുറത്ത്

ശ്രീലങ്കൻ സ്വദേശിയായ 47കാരി ശബരിമല ദർശനം നടത്തി, സ്ഥിരീകരണവുമായി പൊലീസ്; ദൃശ്യങ്ങൾ പുറത്ത്

Webdunia
വെള്ളി, 4 ജനുവരി 2019 (12:02 IST)
സുപ്രീം കോടതി വിധി പ്രകാരം കഴിഞ്ഞ ദിവസം രണ്ട് സ്‌ത്രീകൾ ശബരിമല ദർശനം നടത്തിയതിനെത്തുടർന്ന് സംസ്ഥാനമാകെ അക്രമം പടരുകയാണ്. എന്നാൽ അതിന് പിന്നാലെ തന്നെ ഒരു ശ്രീലങ്കൻ യുവതി കൂടി ദർശനം നടത്തി മടങ്ങി.
 
ശ്രീലങ്കൻ സ്വദേശിയായ ശശികല ദർശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വിവരം ഔദ്യോഗികമായി പൊലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരിക്കുകയാണ്. വ്യാ​ഴാ​ഴ്ച രാ​ത്രി 10. 40 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട‍​യ​ട​ക്കു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി​രു​ന്നു ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​ത്. 
 
ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് ശ​ശി​ക​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. കൈ​ര​ളി പീ​പ്പി​ൾ ചാ​ന​ലാ​ണ് ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വും മ​ക​നും ഗു​രു​സ്വാ​മി​യും സം​ഘ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സ​ന്നി​ധാ​ന​ത്തെ പത്തൊമ്പതാം ന​മ്പ​ർ സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 
 
ശ​ശി​ക​ല ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ തീ​ർ​ഥാട​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ താ​ൻ ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ആദ്യം ശ​ശി​ക​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. എന്നാൽ സംഘപരിവാർ സം​ഘ​ട​ന​ക​ളു​ടെ അ​ക്ര​മം ഭ​യ​ന്നാ​വാം ഇവർ ഇങ്ങനെ പറഞ്ഞതെന്നും സൂചനകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം
Show comments