Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐ ക്യാമറ ഇന്നു മുതല്‍ പിഴ ഈടാക്കും; പരാതിയുണ്ടെങ്കില്‍ നല്‍കേണ്ടത് ഇവിടെ

Ai Camera in Kerala

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 ജൂണ്‍ 2023 (08:20 IST)
എഐ ക്യാമറ ഇന്നു മുതല്‍ പിഴ ഈടാക്കും. പലതവണയായി മാറ്റിവയ്ച്ച തിയതി ജൂണ്‍ അഞ്ച് ആക്കുകയായിരുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം പിഴ ഈടാക്കുന്നതില്‍ വ്യക്തികള്‍ക്ക് പരാതിയുണ്ടെങ്കില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓക്ക് പരാതി നല്‍കാം.
 
ചലാന്‍ ലഭിച്ച 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. നിയമലംഘനം കണ്ടെത്തിയ പ്രദേശത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓയ്ക്കാണ് പരാതി നല്‍കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് വനിതാ പോലീസ് മേധാവി ഉണ്ടാകുന്നില്ല, മറുപടി പറയേണ്ടത് കേരള സമൂഹം: ബി സന്ധ്യ