Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീഡിയ വണ്‍ ചാനലിനെതിരെ ഐഷ സുല്‍ത്താന

Aisha Sulthana

ശ്രീനു എസ്

, വ്യാഴം, 17 ജൂണ്‍ 2021 (11:35 IST)
മീഡിയ വണ്‍ ചാനലിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. ചാനലിന്റെ അജണ്ടയ്ക്കുവേണ്ടി തന്നെ ഉപയോഗിച്ചുവെന്ന് അവര്‍ ഔട്ട് ലുക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്. 
 
ചാനല്‍ ചര്‍ച്ചയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഐഷ സുല്‍ത്താന ശ്രമിച്ചതെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവര്‍ഷം ദുര്‍ബലമാകുന്നു: സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്