Webdunia - Bharat's app for daily news and videos

Install App

ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (13:31 IST)
ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്‍. പുല്ലു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ ചേക്കേറിയത്. അന്‍വറിന്റേത് രാഷ്ട്രീയ ആത്മഹത്യ ആണെന്നും സിപിഐഎം നേതാവ് എ കെ ബാലന്‍ പറഞ്ഞു. ഈ രാജി നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഈ മാറ്റം അന്‍വറിന് ഗുണം ഉണ്ടാക്കില്ലെന്നും അന്‍വര്‍ എന്തിനാണ് എല്‍ഡിഎഫ് വിട്ടതെന്നും എകെ ബാലന്‍ ചോദിച്ചു.
 
ഇതൊന്നും എല്‍ഡിഎഫില്‍ പ്രതിസന്ധി ഉണ്ടാകില്ലെന്നും അന്‍വറിന്റെ പരാതിയില്‍ മൂന്നു കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതെന്ന് അന്‍വര്‍ വ്യക്തമാക്കി. സ്പീക്കര്‍ക്ക് രാജികത്ത് നല്‍കിയശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments