Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഖിൽ മാരാർക്ക് വമ്പൻ തോൽവി

21,424 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്കു പിടിക്കാനായത്

Akhil Marar, Twenty20, Kerala Elections, NDA Candidates
തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിഗ് ബോസ് താരം അഖിൽ മാരാർക്കു വൻ തോൽവി. തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അഖിൽ മാരാർ അവകാശവാദം ഉന്നയിച്ചിരുന്നു. 
 
21,424 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്കു പിടിക്കാനായത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് 50,211 വോട്ടുകൾക്ക് ജയിച്ചു. എൽഡിഎഫ് രണ്ടാം സ്ഥാനത്തും അഖിൽ മാരാർ മൂന്നാം സ്ഥാനത്തുമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thalapathy Vijay : 'അണ്ണനെങ്ങനെ ഇത്ര സെറ്റപ്പായി?', വിജയുടെ മുന്നേറ്റത്തിന് പിന്നിലെന്ത്?