Webdunia - Bharat's app for daily news and videos

Install App

Akshaya Tritiya: ആളുകളെ പറ്റിക്കുന്ന 'അക്ഷയ തൃതീയ'; കച്ചവടതന്ത്രത്തില്‍ വീഴുന്നവര്‍

Akshaya Tritiya: ഇന്നേ ദിവസം സ്വര്‍ണം വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍ നമുക്കിടയിലും ഉണ്ടാകാം

രേണുക വേണു
ബുധന്‍, 30 ഏപ്രില്‍ 2025 (10:55 IST)
Akshaya Tritiya: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയ തൃതീയും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസമാണ് അക്ഷയ തൃതീയയായി ആചരിക്കുന്നത്. വിഷ്ണു ലക്ഷ്മീ പ്രീതിക്കായി പ്രത്യേകം സമര്‍പ്പിച്ച ദിവസം. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിക്ക് പ്രധാന്യമുള്ള ദിവസമായതിനാല്‍ ഇന്നേ ദിവസം സ്വര്‍ണം വാങ്ങുന്നത് സമ്പത്തും ഐശ്വര്യവും ഇരട്ടിക്കാന്‍ കാരണമാകുമെന്നാണ് വിശ്വാസം. 
 
ഇന്നേ ദിവസം സ്വര്‍ണം വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍ നമുക്കിടയിലും ഉണ്ടാകാം. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്. ഇന്ന് സ്വര്‍ണക്കടയില്‍ ചെല്ലുന്നവര്‍ക്ക് പണമൊന്നും വിഷയമല്ല ! എത്ര വില കൂടുതല്‍ ആണെങ്കിലും ഇന്ന് സ്വര്‍ണം എടുത്തുവയ്ക്കുന്നവര്‍ ഒരുപാടുണ്ട്. 
 
എന്നാല്‍ ശാസ്ത്രീയമായി അക്ഷയ തൃതീയക്ക് യാതൊരു അടിത്തറയുമില്ല. അക്ഷയ തൃതീയ അശാസ്ത്രീയവും അന്ധവിശ്വാസവും ആണെന്ന് മനസിലാക്കുക. സ്വര്‍ണ വിപണി ലക്ഷ്യമിട്ട് മാത്രം ആചരിക്കുന്ന ഒരു ദിവസമാണ് അക്ഷയ തൃതീയ. പലരും ഈ കച്ചവടതന്ത്രത്തില്‍ വീണുപോകുകയും കടം വാങ്ങി പോലും സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments