Publish Date: Fri, 11 Nov 2022 (08:22 IST)
Updated Date: Fri, 11 Nov 2022 (08:24 IST)
ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. മുതുകുളം പഞ്ചായത്ത് വാര്‍ഡില്‍ വിജയിച്ച ജിഎസ് ബൈജുവിനെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. മൂന്നംഗ സംഘം ഇരുമ്പുവടിയുപയോഗിച്ചാണ് ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നേരത്തേ ബിജെപി അംഗമായിരുന്നു ജിഎസ് ബൈജു. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജി വച്ചിരുന്നു.