Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: നാലുപേര്‍ക്ക് ദാരുണാന്ത്യം

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: നാലുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 ഏപ്രില്‍ 2022 (08:03 IST)
ആലപ്പുഴ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. കാറില്‍ ഉണ്ടായിരുന്ന നാലുപേരാണ് മരണപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളാണ് മരണപ്പെട്ടത്. പരുത്തിക്കുഴി സ്വദേശി ഷൈജു(34), ആനാട് സ്വദേശി സുധീഷ് ലാല്‍, ഇയാളുടെ മകന്‍ അമ്പാടി (12) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാനായി ഇവര്‍ വിമാനത്താവളത്തിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്