Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ 16കാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയില്‍ 16കാരി തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്

, ശനി, 26 ജൂണ്‍ 2021 (14:18 IST)
ആലപ്പുഴയില്‍ 16കാരി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ വള്ളിക്കുന്നത്ത് ഇലിപ്പക്കുളം സ്വദേശി അനില്‍ കുമാറിന്റെ മകളായ അനഘയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 
 
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് പുതിയതായി നിര്‍മിക്കുന്ന എല്ലാ ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും എല്‍പിജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കും