Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Alappuzha
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സ്‌കൂള്‍ തുറന്നദിവസം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15കാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ആലപ്പുഴ എടത്വ മുട്ടാറിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ബന്ധുക്കള്‍ മുഖേനയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു