Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ ബാത്ത് റൂമിന് മുകളില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ 25കാരന്‍ പിടിയില്‍

ആലപ്പുഴയില്‍ ബാത്ത് റൂമിന് മുകളില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ 25കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 ജൂലൈ 2022 (08:16 IST)
ആലപ്പുഴയില്‍ ബാത്ത് റൂമിന് മുകളില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ 25കാരന്‍ പിടിയില്‍. കടക്കരപ്പള്ളി സ്വദേശി പ്രേംജിത്ത് ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഉപയോഗത്തിന് വാങ്ങിയ കഞ്ചാവ് നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയത്. 
 
നാലുമാസം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് 200 സെന്റിമീറ്റര്‍ ഉയരമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രേംജിത്തിനെ അറസ്റ്റുചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Plus One trail allotment date changed : പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല, നാളെത്തേക്ക് മാറ്റി