Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ വഴിതര്‍ക്കത്തില്‍ യുവാവിനെ കല്ലുകൊണ്ട് നെഞ്ചത്തടിച്ച് കൊലപ്പെടുത്തി

Alappuzha
ആലപ്പുഴയില്‍ വഴിതര്‍ക്കത്തില്‍ യുവാവിനെ കല്ലുകൊണ്ട് നെഞ്ചത്തടിച്ച് കൊലപ്പെടുത്തി. ചുനക്കര സ്വദേശി ദിലീപ് ഖാനാണ് കൊല്ലപ്പെട്ടത്. 45 വയസ്സ് ആയിരുന്നു. സംഭവത്തില്‍ അയവാസികളായ സഹോദരങ്ങള്‍ യാക്കൂബ്, സുബൈദ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ ഓട്ടോ ദിലീപിന്റെ ഉടമസ്ഥതയിലുള്ള വഴിയിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. 
 
ഇത് തടഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. നേരത്തെ തന്നെ വഴി തര്‍ക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറി കോളേജ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ കടിച്ചു