Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

, ശനി, 11 നവം‌ബര്‍ 2023 (08:44 IST)
കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റുകൂടിയാണ്. കൃഷിക്ക് വായ്പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.
 
എന്നാല്‍ പിആര്‍എസ് വായ്പ കുടിശിക കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതില്‍ പ്രയാസപ്പെട്ടാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്നെ ജില്ലാ സെക്രട്ടറി ശിവരാജിനോട് ഇക്കാര്യം പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണക്കടത്തിന് പുതിയ വഴികൾ: 23 കിലോ സ്വർണ്ണവുമായി കർണ്ണാടക സ്വദേശിയും മൂന്നു പേരും പിടിയിലായി