Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു: എറണാകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു: എറണാകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 ഓഗസ്റ്റ് 2021 (14:29 IST)
കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചതില്‍ വിഷമിച്ച് എറണാകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശേരിയില്‍ കുഞ്ഞുമോന്റെയും ഉഷയുടേയും മകനായ വിഷ്ണുവാണ് മരിച്ചത്. ഇന്നു രാവിലെയാണ് വിഷ്ണുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ഉടന്‍ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞമാസം എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് സൗദിയില്‍ വച്ച് ഭാര്യ കൊവിഡ് ബാധിച്ച് മരിക്കുന്നത്. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത; അറബിക്കടലില്‍ ന്യൂനമര്‍ദ പാത്തി