Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയാണെന്ന് അമിത് ഷാ; ബുധനാഴ്ച എകെജി ഭവനിലേക്ക് മാര്‍ച്ച്

സിപിഐഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് അമിത് ഷാ

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയാണെന്ന് അമിത് ഷാ; ബുധനാഴ്ച എകെജി ഭവനിലേക്ക് മാര്‍ച്ച്
കണ്ണൂര്‍ , ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (13:45 IST)
മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും സിപിഐഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
 
എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ച ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നുള്ള ഭീഷണിയും ബിജെപി ദേശീയ അധ്യക്ഷന്‍ മുഴക്കി. ബുധനാഴ്ച മുതല്‍ ഈ മാസം 17 വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 വയസ്സുള്ള യുവതിയാണ് ഹാദിയ, തന്റെ സംരക്ഷകന്‍ ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്: സുപ്രിംകോടതി