Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില മാധ്യമങ്ങളുടെ പ്രവൃത്തി കണ്ടാൽ ഇവിടെ അടിയന്തിരാവസ്ഥ ഉള്ളതുപോലെയാണ് തോന്നുന്നത്: വിമര്‍ശനവുമായി കെ സുരേന്ദ്രൻ

ചിലരുടെ പ്രവർത്തി കണ്ടാൽ ഇവിടെ അടിയന്തരാവസ്ഥയാണെന്ന് തോന്നുമെന്ന് കെ.സുരേന്ദ്രൻ

ചില മാധ്യമങ്ങളുടെ പ്രവൃത്തി കണ്ടാൽ ഇവിടെ അടിയന്തിരാവസ്ഥ ഉള്ളതുപോലെയാണ് തോന്നുന്നത്: വിമര്‍ശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം , ഞായര്‍, 1 ഒക്‌ടോബര്‍ 2017 (10:04 IST)
മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും ആരും വിമർശിക്കാൻ പാടില്ലേ എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കേരളാ സർക്കാരിനെ വിമർശിക്കുന്നതിനെ എന്തടിസ്ഥാനത്തിലാണ് കേരളത്തെ വിമർശിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിമർശനങ്ങളോട് വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും വിയോജിക്കാം. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സർക്കാർ പ്രതിനിധികൾ എത്തിയില്ല - പ്രതിഷേധവുമായി ചെന്നിത്തല