നിങ്ങളുടെ ഫോണ്‍ ഈ ആന്‍ഡ്രോയിഡ് വേര്‍ഷനാണോ? സൂക്ഷിക്കണം!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ഫെബ്രുവരി 2025 (10:35 IST)
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ മാസം ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്ന് ഒരു പുതിയ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു. ഇത് തീര്‍ച്ചയായും ആന്‍ഡ്രോയിഡ്  ഉപഭോതാക്കളെ ആശങ്കാകുലരാകും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പ് പ്രകാരം ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളത് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍12, 12L, 13, 14 എന്നിവയെയും ഏറ്റവും പുതിയ 15 നുമാണ്. 
 
ഇന്ത്യയിലെ ഏകദേശം 50ദശലക്ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളാണ് ഈ വേര്‍ഷനുകള്‍ക്കുള്ളത്. അതായത് കൂടുതല്‍ പേരെ തട്ടിപ്പിന്‍ ഇരയാകാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇത്തരം തട്ടിപ്പുകളെ തരണം ചെയ്യുന്ന രീതിയില്‍ അവരുടെ ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടതുണ്ട്. ഫ്രെയിംവര്‍ക്ക്, സിസ്റ്റം, എആര്‍എം ഘടകങ്ങള്‍, ഇമാജിനേഷന്‍ ടെക്‌നോളജീസ്, മീഡിയടെക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ് സോഴ്സ് ഘടകങ്ങള്‍ എന്നിവയല്ലാം തന്നെ ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ ആക്രമണത്തിന് ഇരയാക്കാന്‍ ഉതകുന്ന വിധത്തിലുള്ളവയാണെന്ന് CERT-ഇന്‍ എടുത്തുകാണിക്കുന്നു. അതുകൊണ്ട് ഇത് എല്ലാ ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളെയും ഉപഭോക്താക്കളെയും ടാര്‍ഗറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

അടുത്ത ലേഖനം
Show comments