Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

ശ്രീനു എസ്

, വ്യാഴം, 17 ജൂണ്‍ 2021 (12:15 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 400രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4485 രൂപയായിട്ടുണ്ട്. ഈമാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്കാണിത്. അതേസമയം ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 36,960 രൂപയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂര്‍ത്തി ആകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് അടിച്ചുകൊന്നു