Webdunia - Bharat's app for daily news and videos

Install App

സമ്പന്നയാവാനുള്ള വഴി മുസ്ലീം ആവുക എന്നതാണെന്ന് അവൾ വിശ്വസിച്ചു, എന്നേയും മതം മാറ്റാൻ ശ്രമിച്ചു; പൊന്നമ്മ പറയുന്നു

'വൈക്കത്തെ ശിവക്ഷേത്രത്തിന് മുന്നില്‍ കൈകൂപ്പി നിന്ന് കരയുകയാവും തന്റെ ഭാര്യ' - ഹാദിയയുടെ അച്ഛൻ പറയുന്നു

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (12:05 IST)
തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാൻ മകള്‍ ശ്രമം നടത്തിയിരുന്നതായി ഹാദിയയുടെ അമ്മ പൊന്നമ്മ പറയുന്നു. ബഹുദൈവ വിശ്വാസി ആയത് കൊണ്ട് നരകത്തില്‍ പോകുമെന്ന് ഹാദിയ പറഞ്ഞുവെന്ന് പൊന്നമ്മ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. 
 
സമ്പന്നയാവാനുള്ള വഴി മുസ്ലീം ആവുക എന്നതാണെന്ന് ഹാദിയയെ അവർ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. രണ്ട് വർഷമായി പൊന്നമ്മ ഉറങ്ങിയിട്ടില്ല. മകളെ തിരിച്ചു കിട്ടാൻ വേണ്ടി ദൈവങ്ങളോട് കേണപേക്ഷിക്കുകയാണ് ഈ അമ്മ. ഹാദിയയുടെ പിതാവ് അശോകന്റെ സ്ഥിതിയും മറിച്ചല്ല. 
 
കമ്മ്യൂണിസ്റ്റ്കാരനായ അശോകൻ നിരീശ്വരവാദിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ദൈവത്തെ തേടി പോകാറില്ലെന്ന് അശോകൻ പറയുന്നു. 'താന്‍ ചിലപ്പോള്‍ മദ്യത്തിലും സിഗരറ്റിലുമൊക്കെ ആശ്വാസം കണ്ടെത്തും. പക്ഷേ തന്റെ ഭാര്യ പൊന്നമ്മ എന്ത് ചെയ്യുമെന്ന്' ചോദിക്കുന്നു അശോകന്‍.
 
നേരത്തേ ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന് പൊന്നമ്മ മാധ്യമ പ്രവർത്ക്കരോട് ചോദിച്ചിരുന്നു. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി ബന്ധമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയില്ല. മകളുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ശരിയല്ലെന്നും ഹാദിയയുടെ മാതാവ് പ്രതികരിച്ചു. ഷെഫിന്‍ ജഹാന് ഹാദിയയെ കാണാനാകില്ല. ഷെഫിന്‍ ഭര്‍ത്താവാണെന്നത് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. - അശോകൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments