Atham Pookalam: അത്തത്തിന് പൂക്കളം ഇടേണ്ടത് എങ്ങനെ?
മ്പ മാത്രം ഉപയോഗിച്ച് ഒരു നിര പൂ മാത്രമാണ് ഇടേണ്ടത്
Atham Day Pookalam Style: മലയാളികള്‍ വീണ്ടുമൊരു ഓണക്കാലത്തെ കൂടി വരവേല്‍ക്കുകയാണ്. ഇന്ന് അത്തം പിറന്നു. ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്ത് ദിവസം വീട്ടില്‍ പൂക്കളമിടുന്ന പതിവുണ്ട്. ഏറ്റവും ചെറിയ പൂക്കളമാണ് അത്തം നാളില്‍ ഇടേണ്ടത്. ഐതിഹ്യ പ്രകാരം അത്തം നാളിലാണ് മഹാബലി പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്. അന്ന് തുമ്പ മാത്രം ഉപയോഗിച്ച് ഒരു നിര പൂ മാത്രമാണ് ഇടേണ്ടത്. മുറ്റത്ത് ചാണകം മെഴുകുന്ന പതിവുണ്ട്.