Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസ്: ജനപ്രിയന് 'ഡി പ്രമോഷൻ' ? കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (13:04 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘംഒരുങ്ങുന്നു. കേസിലെ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ളാ​ണ് ഈ ​സൂ​ച​ന ന​ൽ​കി​യ​ത്. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന​തി​നു​ള്ള ഗൂ​ഡാ​ലോ​ച​നയില്‍ ദി​ലീ​പും കൃ​ത്യം ന​ടപ്പിലാക്കിയ പ​ൾ​സ​ർ സു​നി​യും മാ​ത്ര​മാ​ണ് പ്ര​തി​കളെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണ് പുറത്തുവരുന്ന വിവരം.
 
മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കുമെന്നും സൂചനയുണ്ട്. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് അനുവധിക്കനമെന്ന് ആവശ്യപ്പെട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഈ ഹര്‍ജിയെ എ​തി​ർ​ക്കാ​നും അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നിച്ചതായാണ് വിവരം. ദി​ലീ​പിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദേ ​പു​ട്ട് എ​ന്ന ഹോ​ട്ട​ൽ ശ്യം​ഖ​ല​യു​ടെ ദു​ബാ​യ് ശാ​ഖ ഉ​ദ്ഘാ​ട​ന​ത്തി​ന് വേ​ണ്ടി​യാ​ണ് ദി​ലീ​പ് ഇ​ള​വ് ചോ​ദി​ക്കു​ന്ന​ത്. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

അടുത്ത ലേഖനം
Show comments