Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തലസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തലസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 ഫെബ്രുവരി 2023 (19:26 IST)
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തലസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് വൈകുന്നേരം 6 മണി മുതല്‍ മാര്‍ച്ച് 7 വൈകുന്നേരം 6 മണി വരെയാണ് നിരേധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യവില്‍പനാശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവ് ഇറങ്ങിയത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ആണ് ഉത്തരവിറക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ അംഗണവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു