Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹദിനത്തിലെ വധുവിന്റെ മരണം; പകരം സഹോദരിയെ വിവാഹം കഴിച്ചു നല്‍കി

Gujarat News

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 ഫെബ്രുവരി 2023 (13:52 IST)
വിവാഹദിനത്തില്‍ വധു മരിച്ചതിനെ തുടര്‍ന്ന് സഹോദരിയെ വിവാഹം കഴിച്ചു നല്‍കി. ഗുജറാത്തിലെ ഭാവ്‌നഗറില്‍ ആണ് സംഭവം. ഭാവനഗര്‍ സ്വദേശിയായ ജിനോബായുടെ മകള്‍ വിവാഹദിനത്തില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. വന്‍ അകമ്പടിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയിരുന്നത്. ഉച്ചത്തിലുള്ളശബ്ദം കേട്ട് യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ഉറപ്പിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ സഹോദരിയെ വരന് വിവാഹം കഴിച്ചു നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു