Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖറിന്റെ ആദ്യ വില്ലൻ മരണപ്പെട്ടു

സെക്കൻഡ്‌ ഷോയിലെ വില്ലനായ സിദ്ദു മരണപ്പെട്ടു

സെക്കൻഡ് ഷോ
, ചൊവ്വ, 16 ജനുവരി 2018 (10:47 IST)
നിർമാതാവ് പി കെ ആർ പിള്ളയുടെ മകനും നടനുമായ സിദ്ദു ആർ പിള്ള മരണപ്പെട്ടു. ഗോവയിൽ വെച്ചുണ്ടായ ഒരു അപകടത്തിലാണ് സിദ്ദു മരണപ്പെട്ടത്. ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച സെക്കൻഡ് ഷോ എന്ന ചിത്രത്തിലാണ് സിദ്ദു വില്ലനായി എത്തിയത്.
 
സെക്കൻഡ് ഷോയിൽ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും സിദ്ദുവിലൂടെയായിരുന്നു. മോഹൻലാൽ പ്രിയദർശ്ശൻ കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ “ചിത്രം” നിർമ്മിച്ചത് സിദ്ദുവിന്റെ പിതാവ് പികെ ആർ പിള്ളയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്യൂവല്‍ സെല്‍ഫി ക്യാമറ, 256ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങ് ഗാലക്സി എ8