Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം

Baby Dead body

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 മാര്‍ച്ച് 2025 (15:52 IST)
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്ലറ്റിന്റെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.30 ഓടെ വിമാനത്താവളത്തിലെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിച്ചു. 
 
പോലീസ് എത്തി കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പുറത്തെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍