Bank Holidays, Onam 2025: ഓണം ആഘോഷിക്കാനുള്ള പാച്ചിലിലാണ് മലയാളികള്‍. ഓണത്തോടനുബന്ധിച്ച് ഒന്നിലേറെ ദിവസങ്ങള്‍ ബാങ്ക് അവധിയാണ്. അതിനാല്‍ പണമിടപാടുകളും ബാങ്ക് ഇടപാടുകളും നടത്തുന്നവര്‍ ശ്രദ്ധിക്കുക.
ബാങ്ക് അവധി ദിനങ്ങള്‍
സെപ്റ്റംബര്‍ നാല് (വ്യാഴം) - ഉത്രാടം
സെപ്റ്റംബര്‍ അഞ്ച് (വെള്ളി) - തിരുവോണം
സെപ്റ്റംബര്‍ ഏഴ് (ഞായര്‍) - ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബര്‍ ആറ് ശനിയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും