July 2025 Bank Holidays: ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
Bank Holidays List, July 2025: ജൂലൈ ആറ് ഞായറാഴ്ചയാണ് മുഹറം അവധി വരുന്നത്
July 2025 - Bank Holidays
Bank Holidays in July 2025: ജൂലൈ മാസത്തില്‍ ഞായറാഴ്ചകള്‍ അടക്കം ബാങ്ക് അവധി ദിനങ്ങള്‍ ഏഴെണ്ണം. മുഹറം അവധി ഞായറാഴ്ചയായതിനാല്‍ ഒരു അവധി ദിനം നഷ്ടപ്പെടും.
ജൂലൈ 6 - ഞായര്‍
ജൂലൈ 12 - രണ്ടാം ശനി
ജൂലൈ 13 - ഞായര്‍
ജൂലൈ 20 - ഞായര്‍
ജൂലൈ 24 (വ്യാഴം) - കര്‍ക്കടക വാവ്
ജൂലൈ 26 - നാലാം ശനി
ജൂലൈ 27 - ഞായര്‍
എന്നിങ്ങനെയാണ് ജൂലൈ മാസത്തില്‍ കേരളത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
ജൂലൈ ആറ് ഞായറാഴ്ചയാണ് മുഹറം അവധി വരുന്നത്.