Webdunia - Bharat's app for daily news and videos

Install App

അവിട്ടം ദിവസമായ ഇന്ന് ബെവ്കോയും ബാറും തുറന്ന് പ്രവര്‍ത്തിക്കും; ഉത്രാടദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം

അവിട്ടം ദിവസമായ ഇന്ന് ബെവ്കോയും ബാറും തുറന്ന് പ്രവര്‍ത്തിക്കും  ഉത്രാടദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം
സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ഓഗസ്റ്റ് 2023 (07:41 IST)
അവിട്ടം ദിവസമായ ഇന്ന് ബെവ്കോയും ബാറും തുറന്ന് പ്രവര്‍ത്തിക്കും. വ്യാഴം,വെള്ളി ദിവസങ്ങളില്‍ രണ്ടിനും അവധിയായിരിക്കും. മുപ്പത്തിയൊന്നാം തീയ്യതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ഒന്നാം തീയ്യതി ഓണക്കാലത്തിനിടയിലായതിനാലാണ് 2 ദിവസം അടുപ്പിച്ച് മദ്യശാലകള്‍ അടച്ചിടുന്നത്.
 
തിരുവോണദിവസമായ ഇന്ന് ബെവ്കോ അവധിയാണെങ്കിലും ബാറുകള്‍ തുറന്നിരുന്നു. തിരുവോണത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് ബെവ്കോയും തുറക്കാതിരുന്നത്. അതേസമയം ഉത്രാടദിനത്തില്‍ ബെവ്കോ വഴി 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാല് കോടിയുടെ മദ്യമാണ് ഇത്തവണ അധികമായി വിറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

അടുത്ത ലേഖനം
Show comments