Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പ്പനയില്ല

bar
തിരുവോണം പ്രമാണിച്ച് കേരളത്തില്‍ ഇന്ന് മദ്യവില്‍പ്പനയില്ല. ബാറുകളും ബെവ്‌കോ ഔട്ട്‌ലറ്റുകളും അടഞ്ഞു കിടക്കും. തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാലാണ് മദ്യവില്‍പ്പന ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്നാം ഓണമായ നാളെ (ഞായറാഴ്ച) ബെവ്‌കോ ഔട്ട്‌ലറ്റുകളും ബാറുകളും തുറക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുത്തിവയ്പ്പില്ലാതെ കോവിഡ് വാക്‌സിന്‍; സൈകോവിന് അനുമതി