നന്ദിഗ്രാം പാഠമാകണം, കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകണം: സിൽവർ ലൈനിൽ അതൃപ്‌തി അറിയിച്ച് ബംഗാൾ ഘടകം

Webdunia
വ്യാഴം, 7 ഏപ്രില്‍ 2022 (15:59 IST)
സിപിഎം പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ അതൃപ്‌തി അറിയിച്ച് ബംഗാൾ ഘടകം. കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകണമെന്നും നന്ദി ഗ്രാം ഒരു പാഠമാണെന്നും പദ്ധതിയെ പറ്റി ജനങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തണമെന്നും ബംഗാൾ ഘടകം അഭിപ്രായപ്പെട്ടു.
 
പാർട്ടികോൺഗ്രസിൽ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബംഗാൾ ഘടകം അഭിപ്രായം വ്യക്തമാക്കിയത്. പാർട്ടിക്ക് മുൻപിൽ നന്ദിഗ്രാമിൽ തിരിച്ചടി നേരിട്ട മാതൃകയുണ്ട്. അതിനാൽ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുന്നത് തിരിച്ചടിയാകുമെന്നാണ് ബംഗാൾ ഘടകത്തിന്റെ വിലയിരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments