Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ക്ക് നാളെ അവധി

ബാറുകളും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും പ്രവര്‍ത്തിക്കും

ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ക്ക് നാളെ അവധി

രേണുക വേണു

, ബുധന്‍, 14 ഓഗസ്റ്റ് 2024 (15:15 IST)
സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. അതേസമയം ബാറുകളും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും പ്രവര്‍ത്തിക്കും. 
 
പതിവ് ഡ്രൈഡേയ്ക്ക് പുറമേ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്