തൃശൂർ വീട്ടിലേക്ക് തിരിച്ചെത്തിയ നടി ഭാവന ക്വാറന്‍റീനില്‍

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 26 മെയ് 2020 (14:28 IST)
ബാംഗ്ലൂരിൽ നിന്ന് തൃശ്ശൂരിലെ വീട്ടിലേക്ക് തിരിച്ചെത്തിയ നടി ഭാവന ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. മുത്തങ്ങ അതിർത്തി വഴിയാണ് ഭാവന കേരളത്തിലെത്തിയത്. ഭർത്താവ് നവീനൊപ്പം മുത്തങ്ങ അതിർത്തിയിൽ എത്തിയ ഭാവന, തുടർന്ന്  സഹോദരനൊപ്പമാണ് തൃശ്ശൂരിലെ വീട്ടിലെത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ എത്തിയ നടി ചെക്ക്പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്കും വിധേയയായി.
 
ഭാവനയുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. തുടർന്ന് പോലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ യാത്ര. ഭാവനയുടെ അപ്രതീക്ഷിതമായ വരവ് ആരോഗ്യ പ്രവർത്തകർക്കിടയിൽ കൗതുകമുണർത്തി. ചിലർ സാമൂഹ്യമായ അകലം പാലിച്ച് സെൽഫിയും എടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments