Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

Bineesh kodiyeri

ശ്രീനു എസ്

, വ്യാഴം, 10 ഡിസം‌ബര്‍ 2020 (09:53 IST)
ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. ബംഗളൂരു സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ 14 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുള്ള ബിനീഷിനെ വീഡിയോ കോണ്‍ഫറസ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
 
അതേസമയം എന്‍ഫോഴ്‌സിന്റെ അറസ്റ്റ് നിയമപ്രകാരമല്ലെന്ന് കാട്ടി ബിനീഷ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം 14ന് കേള്‍ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടർ പട്ടികയിൽ പേരില്ല, ഇത്തവണ വോട്ട് നഷ്ടപ്പെട്ടവരിൽ മമ്മൂട്ടിയും