Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞു; നേമത്ത് രാജീവ്, ചാത്തന്നൂർ ഗോപകുമാർ

Rajeev Chandrasekhar
കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂരും നേമവുമാണ് ബിജെപി പിടിച്ചെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് ഒന്നിലേറെ സീറ്റ് ലഭിക്കുന്നത്. നേരത്തെ 2016 ൽ നേമത്ത് ബിജെപിയുടെ ഒ.രാജഗോപാൽ വിജയിച്ചിരുന്നു. 2021 ൽ ഈ സീറ്റി എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 
 
ചാത്തന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി ആർ.രാജേന്ദ്രനെയാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെടുത്തിയത്. നേമത്ത് സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന വി.ശിവൻകുട്ടിയെയാണ് രാജീവ് ചന്ദ്രശേഖർ തോൽപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേമത്ത് രാജീവ് ചന്ദ്രശേഖറിന് വിജയം; നിയമസഭയില്‍ എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍