Webdunia - Bharat's app for daily news and videos

Install App

ഹിന്ദുത്വത്തിൽ മാത്രം പിടിച്ചാൽ കേരളത്തിൽ വളരില്ല; ക്രിസ്ത്യൻ, മുസ്‌ലിം പ്രവാസികൾക്ക് അംഗത്വം നൽകാൻ ബിജെപി

Webdunia
വെള്ളി, 5 ജൂലൈ 2019 (08:50 IST)
കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പക്കി പാർട്ടി പ്രവർത്തനങ്ങളെ വിപുലപ്പെടുത്താൻ ബിജെപി നിക്കം ആരംഭിച്ചു. ഹൈന്ദവ സമൂഹം മാത്രം കൂടെ നിന്നതുകൊണ്ട് കേരളത്തിൽ വളരാനാകില്ല എന്ന വ്യക്തമായതോടെ മുസ്‌ലിം ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ട പ്രവാസികൾക്ക് ഉൾപ്പടെ പാർട്ടി അംഗത്വം നാൽകാനാണ് ബിജെപിയുടെ നീക്കം.
 
വിവിധ മത വിഭാഗങ്ങളിൽപ്പെട്ട പ്രവാസികളെ പാർട്ടിയോട് അടുപ്പിക്കുന്നതിനായി. നേതാക്കളുടെ പ്രത്യേക സംഘം ഗൾഫ് നാടുകൾ സന്ദർശിക്കാനാണ് തീരുമാനം. വി മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായത് കൂടുതൽ നേട്ടമാകും എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്.
 
കേരളത്തിൽ നിലവിൽ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത് ഇത് 30 ലക്ഷമയെങ്കിലും ഉയർത്തുക എന്നതണ് ലക്ഷ്യം. ന്യൂന‌പക്ഷ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനാണ് മുൻഗണ. മുൻഗണനാ അടിസ്ഥാനത്തിൽ സമുദായങ്ങളുടെ പട്ടികയും ബിജെപി ഇതിനായി തയ്യാറാക്കിയതായാണ് റിപ്പോർട്ടുകൾ.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments