Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കൊച്ചിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (15:11 IST)
കൊച്ചിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. 38കാരിയായ ഉദയംപേരൂര്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവരുടെ ചികിത്സയ്ക്കായി എംഎല്‍എ കെ ബാബു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തി‌ൽ അഫ്‌ഗാനിൽ നിന്നെത്തിച്ച 19,000 കോടിയുടെ ഹെറോ‌യ്‌ൻ പിടിച്ചെടുത്തു