Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായിൽ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്: തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം

വായിൽ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പ്: തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം
, വ്യാഴം, 5 ജനുവരി 2023 (15:34 IST)
തിരുവനന്തപുരം പട്ടത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായായി വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിൻ്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്.
 
മുറിയുടെ വാതിൽ സാന്ദ്ര തുറക്കാതെ വന്നപ്പോൾ അമ്മ പുറത്ത് നിന്ന് വാതിൽ തുറന്നപ്പോഴാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍, മൂക്കില്‍ ക്ലിപ്പും; ദുരൂഹത