Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍, മൂക്കില്‍ ക്ലിപ്പും; ദുരൂഹത

മുറിയുടെ വാതില്‍ സാന്ദ്ര തുറക്കാതെ വന്നപ്പോള്‍ അമ്മ പുറത്തുനിന്ന് തള്ളി തുറക്കുകയായിരുന്നു

Women found dead in Thiruvananthapuram
, വ്യാഴം, 5 ജനുവരി 2023 (15:32 IST)
തിരുവനന്തപുരം പട്ടത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകള്‍ സാന്ദ്ര (20) ആണ് മരിച്ചത്. 
 
മുറിയുടെ വാതില്‍ സാന്ദ്ര തുറക്കാതെ വന്നപ്പോള്‍ അമ്മ പുറത്തുനിന്ന് തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സൂചനാ സമരം തുടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങുമെന്ന് നഴ്സിംഗ് ജീവനക്കാരുടെ സംഘടന