Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Bottle cap stuck in throat Child died
, തിങ്കള്‍, 18 ഏപ്രില്‍ 2022 (14:36 IST)
തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കോഴിക്കോട് മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജുവിന്റെയും ആര്യയുടെയും മകള്‍ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങുകയായിരുന്നു. മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ 11 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേപ്പാളും കടുത്ത സാമ്പ‌ത്തിക പ്രതിസന്ധിയിലേക്ക്, ഇന്ധന ഉപഭോഗം കുറയ്‌ക്കാൻ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി